¡Sorpréndeme!

ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവർ ഇനി മാധ്യമപ്രവർത്തകർ | OneIndia malayalama

2018-10-07 289 Dailymotion

ജയിലിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഇനി മാധ്യമപ്രവർത്തതകരാകാം. ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിലാണ് ഈ സുവർണ്ണാവസരം. ഗാന്ധിജി ആരംഭിച്ച നവജീവൻ ട്രസ്റ്റാണ് സംഘാടകർ. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ ജോലി ഉറപ്പുനല്‍കിയതായി നവജീവന്‍ ട്രസ്റ്റ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ജയിലില്‍ ഇത്തരമൊരു കോഴ്‌സ് ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.